രവിതേജയുടെ പുതിയ
ചിത്രമായ കിലാടിയുടെ പോസ്റ്റർ പുറത്തിറങ്ങി . ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കൂടിയായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് രമേശ് വര്‍മ്മയാണ്.
രവിതേജ രണ്ട് വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ,ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയും പ്രധാന വേഷങ്ങളിൽ അഭിനയിക്കും.
No comments: