" സബാഷ് ചന്ദ്രബോസ് ! " ടീമിന്റെ ഈസ്റ്റർ ആശംസകൾ .
വിഷ്ണു ഉണ്ണികൃഷ്ണൻ ,ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " സബാഷ് ചന്ദ്രബോസ് ! " .
ഇർഷാദ് ,ധർമ്മജൻ ബോൾഗാട്ടി , ജാഫർ ഇടുക്കി ,സുധി കോപ്പ ,സ്നേഹ ,കോട്ടയം രമേശ്, രമ്യ സുരേഷ് ,ശ്രീജ ദാസ് ,ബാലു ,അതിഥി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .ജോളി ലോനപ്പൻ ഈ ചിത്രം നിർമ്മിക്കുന്നു.
ഛായാഗ്രഹണം സജിത് പുരുഷനും ,എഡിറ്റിംഗ് സ്റ്റീഫൻ മാത്യുവും , സംഗീതം ശ്രീനാഥ് ശിവശങ്കരനും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ
കൺട്രോളർ എസ്. എൽ .പ്രദീപും ,പി.ആർ.ഓ വാഴൂർ ജോസുമാണ്.
സലിം പി .ചാക്കോ .
CPK .
No comments: