" ഒറ്റക്കൊമ്പന്റെ " വിഷു ആശംസകൾ .


സുരേഷ് ഗോപി ചിത്രമായ " ഒറ്റക്കൊമ്പനിൽ  " ​ ​       ​ബി​ജു​ ​മേ​നോ​നും അഭിനയിക്കുന്നു .​

പ്ര​ണ​യ​വ​ര്‍​ണ്ണ​ങ്ങ​ള്‍,​​​ ​ക​ളി​യാ​ട്ടം,​​​ ​പ​ത്രം,​​​ ​ചി​ന്താ​മ​ണി​ ​കൊ​ല​ക്കേ​സ് ​തു​ട​ങ്ങി      ​ ​ഒ​ട്ടേ​റെ​ ​സി​നി​മ​ക​ളി​ല്‍​ ​സു​രേ​ഷ് ​ഗോ​പി​യോടൊപ്പം ​ ​ബി​ജു​മേ​നോ​ന്‍​ ​ അഭിനയിച്ചിട്ടുണ്ട് .

​നോ​ബി​ള്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​
ഒ​റ്റ​ക്കൊ​മ്പനിൽ ​ ​ബി​ജു​ ​മേ​നോ​ന്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്നത്. 

​മു​ള​കു​പാ​ടം​ ​ഫി​ലിം​സിനു വേണ്ടി ടോമിച്ചൻ മുളകുപ്പാടം  ​നി​ര്‍​മി​ക്കു​ന്ന​ ഈ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​മാ​ത്യൂ​സ് തോ​മ​സാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​മു​കേ​ഷ്,​​​ ​വി​ജ​യ​രാ​ഘ​വ​ന്‍,​​​ ​ര​‌ഞ്ജി​പ​ണി​ക്ക​ര്‍,​​​ ​  ജോ​ണി​ ​ആ​ന്റ​ണി,​​​ ​സു​ധി​കോ​പ്പ,​​​ ​കെ.​ ​പി.​എ.​ ​സി​ ​ല​ളി​ത​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ 

25​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ഒ​റ്റ​ക്കൊ​മ്പന്റെ ​ ​ബ​ഡ്ജ​റ്റ്.​ ​കാ​മ​റ​ ​ഷാ​ജി​കു​മാ​റും ,സംഗീതം ​ ​ഹ​ര്‍​ഷ​വ​ര്‍​ദ്ധ​ന്‍​ ​രാ​മേ​ശ്വ​ര​നും നിർവ്വഹിക്കുന്നു. .​ 

സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.