ഏഷ്യയിൽ നിന്ന് ഓസ്കാർ നേടുന്ന ആദ്യ സംവിധായകയാണ് ക്ലോയ് ഷാവോ .

ഓസ്കാറിൽ  സംവിധായകയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിതയാണ്  ക്ലോയ് ഷാവോ .

ഓസ്കാർ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ് ഷാവോ.

നൊമാഡ്ലാന്‍ഡിലൂടെ ഓസ്കാര്‍ ലഭിച്ച ക്ലോയ് സിനിമാ രം​ഗത്ത് സ്ത്രീ സാന്നിധ്യം അനിവാര്യമാണെന്ന് പറഞ്ഞു. 

സോം​ഗ് മൈ ബ്രദേഴ്സ് ടോട്ട് മി എന്ന ഫീച്ചര്‍ സിനിമയായിരുന്നു ആദ്യം സംവിധാനം ചെയ്തത്.  സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, കാന്‍സ് ചലച്ചിത്രമേളകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. 


No comments:

Powered by Blogger.