മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നവാസ് വള്ളിക്കുന്ന് .
മലയാള സിനിമയിലെ നവ സാന്നിദ്ധ്യമാണ് കോഴിക്കോട് ജില്ലയിലെ നവാസ് വളളിക്കുന്ന്.
"നവാസ് വള്ളിക്കുന്ന്"
മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത " കോമഡി സർക്കസ് " എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാകാരൻ
ഈ ഷോയുടെ ഫൈനലിൽ
ജനപ്രിയ നായകൻ അവാർഡ് കരസ്ഥമാക്കി.
ആദ്യ സിനിമ "സുഡാനി ഫ്രം നൈജീരിയ ആണ് . " തേനിച്ചയും പീരങ്കി പടയും", ഫ്രഞ്ച് വിപ്ലവം, തമാശ,പച്ചമാങ്ങ
കപ്പേള,അള്ള് രാമേന്ദ്രൻ,
സൂഫിയും സുജാതയും,
ഹലാൽ ലൗ സ്റ്റോറി,
ഇന്നു മുതൽ,ചതുർമുഖം
തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലതുമായ വേഷങ്ങളിൽ അഭിനയിച്ചു.
കുരുതി,നാരദൻ,മധുരം,
പിടിക്കിട്ടാപുള്ളി,ഫോർ,
ഹിഗ്വിറ്റ,എന്റെ മാവും പൂക്കും,മാഹി,ബൈനറി തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.
നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞു നവാസ് വളളിക്കുന്ന് .
സലിം പി. ചാക്കോ.
No comments: