നടനും, സംവിധായകനുമായ ബേസിൽ ജോസഫിന് ജന്മദിനാശംസകൾ .

ബേസിൽ ജോസഫ് 
സംവിധാനം ചെയ്ത രണ്ട്  സിനിമകളിലൂടെയും, മികച്ച 
കഥാപാത്രങ്ങളിലൂടെയും  പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ് ബേസിൽ ജോസഫ് .

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത   " മിന്നൽ മുരളി " ക്കായി പ്രേക്ഷക സമൂഹം കാത്തിരിപ്പിലുമാണ്.  

ബേസിൽ ജോസഫ്  ഷോർട്  ഫിലിമുകളിലൂടെ തുടങ്ങുകയും ,പിന്നിട് 
വിനീത്ശ്രീനിവാസനൊപ്പം പ്രവർത്തിക്കുകയും ചെയ്തു.  " ഗോദയും " 
" കുഞ്ഞിരാമായാണവും " 
പ്രേക്ഷകർക്ക് മറക്കാൻ കഴിയുന്ന സിനിമകൾ അല്ല. 

Happy Birthday  Basil Joseph. 
 
#godha.
#kunjiramayanam. 
#minnalmurali .
#cpk
 

No comments:

Powered by Blogger.