ഒരു ഹൃദയബന്ധത്തിന്റെ കഥ : ജയരാജിന്റെ " ശബ്ദിക്കുന്ന കലപ്പ " .


ഒരു ഹൃദയബന്ധത്തിൻ്റെ കഥയാണ് " ശബ്ദിക്കുന്ന കലപ്പ " The Talking Plow " .
ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. പൊൻകുന്നം വർക്കിയുടെ നോവൽ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.  

No comments:

Powered by Blogger.