ബോളിവുഡ് നടൻ കിഷോർ നന്ദ്ലാസ്കർ കോവിഡ് ബാധിച്ച് അന്തരിച്ചു.

 
ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ച്‌ അന്തരിച്ചു.  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ താനെയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിൽസയിൽ ആയിരുന്നു. 

ബോളിവുഡ് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു കിഷോര്‍. 1989ലാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. വാസ്തവ്, സിംഗം, സിമ്ബ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.