എന്റെ സമ്പാദ്യങ്ങളാണ് ഇതുവരെ ഞാൻ ചെയ്ത ഓരോ സിനിമകളും : നവാസ് വളളിക്കുന്ന്.

എൻ്റെ സമ്പാദ്യങ്ങളാണ് ഇതു വരെ ഞാൻ ചെയ്ത ഓരോ സിനിമകളും...

അതിലേക്കായി,
വേറിട്ടൊരു രൂപവും ഭാവവും പകർന്ന വ്യത്യസ്തതയുള്ളൊരു കഥാപാത്രമായി ഞാൻ പുതിയൊരു സിനിമയിലൂടെ ഏറെ പ്രതീക്ഷയോടെ നിങ്ങളിലേക്ക് എത്തുകയാണ്...

എന്നത്തേയും പോലെ പ്രാർത്ഥനയോടെ കൂടെയുണ്ടാവണം...

#കുരുതി

കൊല്ലും എന്ന വാക്ക്...
കാക്കും എന്ന പ്രതിജ്ഞ!

#KURUTHI

A vow to kill...
An oath to protect!

No comments:

Powered by Blogger.