മഹാഭാഗ്യം .. മഹാരഥൻമാർക്ക് മുന്നിൽ മുട്ടുകുത്താനായത് : കൈലാഷ്.

മഹാഭാഗ്യം ..
മഹാരഥൻമാർക്ക് മുന്നിൽ മുട്ടുകുത്താനായത് ..!!
മനോഹരമായ 
മഹനീയ നിമിഷത്തെ 
മറക്കില്ലൊരിക്കലും..

ജോളി ചേട്ടാ .. 
ഈ പടം എന്റെ നെഞ്ചിലാണ് തറച്ചത് ..
തപ്പി എടുത്തു തന്നല്ലോ , കുറച്ചു കഴിഞ്ഞാണെങ്കിലും.!
എനിക്ക് വെച്ച് തന്ന മീൻ രുചിക്കൊപ്പവും, പറഞ്ഞു തന്ന അനുഭവ പാഠങ്ങൾക്കൊപ്പവും , ഈ പടവും വരികളും  ഭദ്രമായിരിക്കും ..
കൃഷ്ണമണികൾ പോലെ..!! 
lov you JJ
Joly Joseph

നടൻ കൈലാഷ് 
ഫേസ്ബുക്കിൽ കുറിച്ചത്. 

No comments:

Powered by Blogger.