ആസിഫ് അലി, ആന്റണി
പെപ്പ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം
ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ പത്തൊൻപതിന് രാവിലെ ഒമ്പതിന് ആരംഭിക്കും.
തൃക്കാക്കര ഹെയ്റ്റ്സ് കൊല്ലംകുടി മുഗൾ തൃക്കാക്കര ഭാരത് റോഡ് ( എതിർവശം മാതാ കോളേജ് ) .
No comments: