തമിഴ് നടൻ ആർ.എസ്.ജി ചെല്ലാദുരൈ (84) അന്തരിച്ചു.
തമിഴ് നടന്‍ ആര്‍.എസ്. ജി ചെല്ലാദുരൈ (84) അന്തരിച്ചു.ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടൻമാരിൽ ഒരാളായിരുന്നു ചെല്ലാദുരൈ. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് " തെരി"യിൽ ചെല്ലാദുരൈ അഭിനയിച്ചത്. ഇതിലെ അഭിനയം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
No comments: