" നായാട്ട് " നാളെ ( ഏപ്രിൽ 8 ) റിലീസ് ചെയ്യും.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന " നായാട്ട് " നാളെ (ഏപ്രിൽ 8 ) തീയേറ്ററുകളിൽ എത്തും .കുഞ്ചാക്കോ ബോബൻ ,ജോജു ജോർജ് ,നിമിഷ സജയൻ, ജാഫർ ഇടുക്കി ,ഹരികൃഷ്ണൻ ,Late അനിൽ നെടുമങ്ങാട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രചന ഷാഹീ കബീറും ,സംഗീതം വിഷ്ണു വിജയും ,പശ്ചാത്തല സംഗീതം അഖിൽ അലക്സും ,ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിംഗ് മഹേഷ് നാരായണനും നിർവ്വഹിക്കുന്നു.
ഗോൾഡ് കോയിൻ മോക്ഷൻ പിക്ച്ചർ കമ്പനിയുടെ ബാനറിൽ സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി. ചാക്കോ .
No comments: