തമിഴ് സംവിധായകൻ താമിര ( 55 ) അന്തരിച്ചു.
തമിഴ് സംവിധായകൻ താമിര (55) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രെട്ട സുഴി, ആണ്‍ ദേവതൈ എന്നീ ചിത്രങ്ങള്‍ താമിരയാണ് സംവിധാനം ചെയ്തത്.
സംവിധായകന്‍ ശങ്കര്‍ ആണ് താമിരയുടെ ആദ്യ ചിത്രമായ രെട്ട സുഴി നിര്‍മ്മിച്ചത്.
സംവിധായകരായ കെ ബാലചന്ദറിന്റെയും ഭാരതിരാജയുടെയും ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
No comments: