" കുരുതി " മെയ്13ന് തീയേറ്ററുകളിൽ എത്തും.
നവാഗതനായ മനു വാര്യർ പൃഥ്വിരാജ് സുകുമാരനെ
നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "കുരുതി'. "കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ നൽകിയിരിക്കുന്നത്. ചിത്രം മേയ് 13ന് തിയേറ്ററുകളിൽ എത്തും.
Teaser :
https://youtu.be/WKLh0s87LCA
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ
സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രമാണിത്. റോഷൻ
മാത്യു, ഷൈൻ ടോം ചാക്കോ, മുരളിഗോപി, മാമുക്കോയ, ശ്രിന്ദ,
മണികണ്ഠൻ ആർ.ആചാരി, നവാസ്
വള്ളിക്കുന്ന്, നെസ്നൻ, സാഗർ സൂര്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അനീഷ് പള്ളിയാൽ കഥയും ,അഭിനന്ദൻ രാമാനുജം
ഛായാഗ്രഹണവും ,റഫീഖ് അഹമ്മദ് ഗാനരചനയും ,ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .

No comments: