അമ്മയുടെ ആഭിമുഖ്യത്തിൽ കോവിഡിനെതിരെയുള്ള വാക്സിൻ ആദ്യ ഡോസ് വിതരണം ആരംഭിച്ചു.
" അമ്മ"യുടെ ആഭിമുഖ്യത്തിൽ കോവിഡിനെതിരെയുള്ള വാക്സിൻ ഇന്ന് ( മാർച്ച് 25) എറണാകുളം പത്തടിപ്പാലത്തുള്ള കിൻഡർ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ വെച്ച് ആദ്യ ഡോസ് നൽകുകയുണ്ടായി ... എറണാകുളത്ത് താമസിക്കുന്ന 60 വയസ്സ് തികഞ്ഞ അംഗങ്ങൾക്കാണ് "അമ്മ" സൗകര്യം ഏർപ്പെടുത്തിയതെന്ന് .. അമ്മ" ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
No comments: