ശെൽവരാഘവൻ ,എസ്. ജെ .സൂര്യ ടീമിന്റെ " നെഞ്ചം മറപ്പതില്ലെ " വ്യത്യസ്ത ഹൊറർ മൂവി.
ശെൽവരാഘവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് "നെഞ്ചം മറപ്പതില്ലെ " ( The Heart Never Forgets ) .
പല പ്രശ്നങ്ങള്‍മൂലം റിലീസ് ചെയ്യാന്‍ വൈകിയ ഈ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി. നടനും സംവിധായകനുമായ എസ്. ജെ. സൂര്യ പ്രധാന കഥാപാത്രമായ രാമസ്വാമിയെ അവതരിപ്പിക്കുന്നു.
റെജീന കസാൻന്ദ്ര
( മറിയം) , നന്ദിത ശ്വേത ( ശ്വേത) എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
എസ്.ജെ സൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഈ ചിത്രം ഹൊറർ മൂവിയാണ്. മറ്റ് ഹൊറർ മൂവികളിൽ നിന്ന് വ്യത്യസ്‌ത ശൈലിയാണ് ഈ സിനിമയിൽ ഉള്ളത്. മികച്ച തിരക്കഥയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

സംഗീതം യുവന്‍
ശങ്കര്‍രാജ
നിര്‍വ്വഹിക്കുന്നു. " എൻ പെണ്ടാട്ടി ഊരുക്ക് പോയിട്ടാ ..." എന്ന ഗാനം എസ്.ജെ. സൂര്യയും ,യുവൻ ശങ്കർരാജയും " ,മലൈവരും വെണ്ണിലാ ...." എന്ന ഗാനം നടൻ ധനുഷും ,യുവൻ ശങ്കർ രാജയുമാണ് പാടിയിരിക്കുന്നത്.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ,പ്രസന്ന ജി.കെ.
എഡിറ്റിംഗും നിർവ്വഹിക്കുന്നു. രണ്ട് മണിക്കൂർ ഇരുപത് മിനിറ്റുള്ള ഈ ചിത്രം
എവര്‍ ആന്റ് എവര്‍ റിലീസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവയുടെ ബാനറുകളിൽ പി. മദനൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശെൽവരാഘവൻ ടച്ച് ഈ സിനിമയുടെ പ്രത്യേകതയാണ് .
Rating : 3/5 .
സലിം പി. ചാക്കോ .
No comments: