ടോവിനോ തോമസിന്റെ " കള " നാളെ തീയേറ്ററുകളിൽ എത്തും.

ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന " കള " നാളെ ( മാർച്ച് 25 ) തീയേറ്ററുകളിൽ എത്തും. 

ലാൽ ,ദിവ്യാപിള്ള ,സുമേഷ് മൂർ ,ആഷിഖ് സഫീയ അബുബേക്കർ  എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. യദു പുഷ്കരനും, രോഹിത് വി.എസും ചേർന്ന് രചന നിർവ്വഹിക്കുന്നു. 

സംഗീതം ഡാൻ വിൻസെന്റും ,ഛായാഗ്രഹണം അഖിൽ ജോർജ്ജും ,എഡിറ്റ് ലിവിങ്സ്റ്റൺ മാത്യൂവും, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കറും ,കോസ്റ്റും സമീറ സനീഷും ,മേക്കപ്പ് ആർ.ജി വയനാടനും,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറുമാണ് .

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ,ഇബിലീസ് എന്നീ വ്യത്യസ്ത ചിത്രങ്ങൾക്ക് ശേഷമാണ് " കള " രോഹിത് വി.എസ് സംവിധാനം ചെയ്യുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.