" കുരുത്തോല പെരുന്നാൾ " തുടങ്ങി. ഡി.കെ. ദിലീപ് സംവിധാനരംഗത്തേക്ക്.
സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള ഡി.കെ ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് " കുരുത്തോല പെരുന്നാൾ " .
ഇന്ന് ( തിങ്കൾ) കൊച്ചിയിലെ '' അമ്മ" ഓഫീസിൽ വച്ച് പൂജ ചടങ്ങുകൾ നടക്കുകയുണ്ടായി.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരുടേയും അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത നടൻ ശ്രീനിവാസൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി (ആറാട്ട് സിനിമയുടെ നിർമ്മാതാവ്, ) നിർമ്മാതാവ് സിജി വാസു മാന്നാനം,ഹരിനാരായണൻ ദിനേശ് പണിക്കർ ,ഛായാഗ്രാഹകൻ സജിത് വിസ്ത, എന്നിവർ ചേർന്ന് ഈ ചടങ്ങിൽ പങ്കെടുത്തു.ശ്രീനിവാസൻ ,നെൽസൺ, ജാസി ഗിഫ്റ്റ് ,ബിബിൻ ജോർജ്, ബിനു അടിമാലി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
മിലാ ഗ്രോസ് എൻ്റർടൈൻമെൻ്റ് ആൻഡ് മടപ്പുര മൂവി സിൻ്റ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഗിനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ഏതാനും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.
ഹരി നാരായണൻ ഗാനരചനയും, ജാസി ഗിഫ്റ്റ് സംഗീതവും
സജിത് ഛായാഗ്രഹണവും , കലാ
സംവിധാനം കോയയും ,
മേക്കപ്പ് റഷീദ് കോഴിക്കോടും ,
കോസ്റ്റും ബുസ്സിയും , പ്രൊഡക്ഷൻ കൺട്രോളർ
സുനിൽ ജോസും നിർവ്വഹിക്കുന്നു.
ഏപ്രിൽ അവസാന വാരത്തിൽ കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

No comments: