സംവിധായകൻ മഹേഷ് നാരായണന്റെ മാതാവ് ഡോ.ഗീത അന്തരിച്ചു.
സംവിധായകനും എഡിറ്ററും തിരക്കഥാകൃത്തുമായ
മഹേഷ് നാരായണന്റെ മാതാവ് ഡോ: ഗീത അന്തരിച്ചു .സുഖമില്ലാതെ ദീർഘനാളായി ചികിത്സയിലായിരുന്നു .
FACT യിൽ നിന്ന് വിരമിച്ച എഞ്ചിനിയർ നാരായണൻ ആണ് ഭർത്താവ്. മഹേഷ് നാരായണൻ , ഡോ:ഗണേഷ് നാരായണൻ എന്നിവർ മക്കളാണ് .സംസ്കാരം നാളെ(മാർച്ച് 21 ഞായർ ) പത്ത് മണിക്ക് ശാന്തികവാടത്തിൽ
നടക്കും .
No comments: