മോഹൻലാലിനെ സംവിധാന കുലത്തിലേക്ക് സ്വാഗതം ചെയ്തു.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്സ്' ന്റെ പൂജാവേളയിൽ അഭിനയ വിസ്മയത്തിന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ അപേക്ഷാഫോറം നൽകി മഹത്തായ സംവിധായക കുലത്തിലേക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്യുന്നു.
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ പുതിയ ദൃശ്യ ശ്രവ്യ വിസ്മയമാകാൻ 'ബറോസ്സ് ' ന് ആശംസകൾ നേരുന്നു .
No comments: