അമ്മയും മകളും തമ്മിലുള്ള ആത്മബന്ധം: " ഏകതാരകം" സംഗീത ആൽബം.
" ഏകതാരകം" അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധവും അമ്മയെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുകയാണ് ഏകതാരാകം എന്ന സംഗീത ആൽബം റിലീസ് ചെയ്തു.
സജീന്ദ്രൻ പുത്തൂർ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏകതാരകം ജയശ്രീ നായരുടെ വരികൾക്ക് പ്രശസ്ത ഗായകനും സംഗീതഞ്ജനുമായ ചിൽ പ്രകാശ് സംഗീതം ചെയ്തിരിക്കുന്നു ദേവിക സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സജി കെ നായർ നിർമ്മാണവും ഷിജു പാലേരി ക്യാമറയും വിധുൻ വടകര എഡിറ്റിഗും നിർവ്വ ഹിച്ചിരിക്കുന്നു സംഗീതഞ്ജ Dr കെ ഓമന കുട്ടി,എഴുത്തുകാരി സാറാ ജോസഫ്,നടിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ, നടി നിഷ സാരങ്,
പാട്ടുകാരികളായ മധുശ്രീ നാരായൺ, മധുവന്തി നാരായൺ, നടി ജീജ സുരേന്ദ്രൻ, അവതാരക ആർ. ജെ. ഡോണ എന്നീ വനിതകളാണ് ഫേസ്ബുക്ക് പേജിലൂടെ ഏകതാരകം റിലീസ് ചെയുന്നത്.
സുനിത നോയൽ, സംവൃത സുനിൽ, ശ്രീഗംഗ സുനിൽ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ScreenPlay And Direction: Sajeendran Puthur.
Producer: Saji K Nair.
Music An Orchestration: Chil Prakash.
Lyrics:
Jayasree Nair.
Singer:
Devika Santhosh.
Cinematography:
Shiju Paleri.
Cuts: Vidhun Vatakara.
Design: Divinesh Koovat.
Cast: Sunitha Noyal, Samvritha Sunil,
Sangeetha Sunil.
PIse Like & Share .
cpk.
No comments: