ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സാഗർ സർഹാദി (88) അന്തരിച്ചു.മുംബൈയിൽവച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
കഹോന പ്യാർ ഹെ , സിൽസില, കബി കബി, ബാസാർ, ചാന്ദിനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹമാണ് തിരക്കഥ ഏഴുതിയത് .
No comments: