മലനാട് ടെലിവിഷൻ ഐ.ഡി.എൻ.ഐ അവാർഡ് ഇടവേള ബാബുവിന് നൽകി.
Read
മലനാട് ടെലിവിഷൻ ഐ.ഡി.എൻ.ഐ ( ഇന്ത്യ ദർശൻ ദേശീയ ഈന്റിഗ്രേഷൻ ) അവാർഡ് ഇടവേള ബാബുവിന് നൽകി. കൊച്ചി ലി മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്.
മലനാട് ടെലിവിഷൻ ഐ.ഡി.എൻ.ഐ അവാർഡ് ഇടവേള ബാബുവിന് നൽകി.
Reviewed by CPK
on
February 28, 2021
Rating: 5
No comments: