കളമശ്ശേരിയിൽ ഉണ്ടായ വാഹന അപകടത്തിൽപ്പെട്ട് യുവ ഛായാഗ്രാഹകൻ ടോണി ലോയ്ഡ് (43) അന്തരിച്ചു.
എറണാകുളം കളമശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽപ്പെട്ട് യുവ ഛായാഗ്രാഹകൻ ടോണി ലോയ്ഡ് (43) അന്തരിച്ചു.
ഇക്കാക്ക, കാക്ക , ഏക , തിരുപ്പി വന്തിട്ടെന്ന് സൊല്ല് ( തമിഴ് ) തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട് .
No comments: