
പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രം 'ഉടുമ്പിന്റെ' സെക്കൻ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ ആക്ഷൻ കിംങ്ങ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെ ഫെബ്രുവരി 24 ബുധനാഴ്ച വൈകീട്ട് 6ന് റിലീസ് ചെയ്യും.
No comments: