മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാർ അവുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവനാണ് കുഞ്ഞാലി മരയ്ക്കാർ IV സംവിധാനം ചെയ്യുന്നത്. ശങ്കർ രാമകൃഷ്ണനും ടി.പി രാജീവും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രം അടുത്ത വർഷം റിലിസ് ചെയ്യും.
No comments: