GeoStorm ഒക്ടോബർ 27 ന് റിലിസ് ചെയ്യും.
GeoStorm ഒക്ടോബർ 27 ന് റിലിസ് ചെയ്യും. അമേരിക്കൻ സയൻസ് ഫിക്ഷൻ ഫിലിം Geo Storm ഇന്ത്യയിൽ പ്രദർശനത്തിന് എത്തും .
അമേരിക്കയിൽ ഒക്ടോബർ 20 ന് റിലിസ് ചെയ്തു. Dean Devlion ആണ് സിനിമ സംവിധാനം ചെയ്യുന്നത്. Gerard Butter ,Jim Sturgess, Abbie Cornish .Alexandra Maria Lara ,Richard Schiff ,Robert Sheehan ,Daniel Wu ,Eugenio Derbez ,Ed Harris ,Andy Garcia എന്നിവരാണ് Geo Stor m ൽ അഭിനയിക്കുന്നത്.
No comments: