അഞ്ജലി മേനോന്‍റെ പുതിയ ചിത്രം നവംബർ ഒന്നിന് ഊട്ടിയിൽ ഷൂട്ടിംഗ് തുടങ്ങും.
അഞ്ജലി മേനോന്‍റെ പുതിയ ചിത്രം നവംബർ ഒന്നിന് ഊട്ടിയിൽ ഷൂട്ടിംഗ് തുടങ്ങും. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ പൃഥിരാജും ,പാർവ്വതി മേനോനും അഭിനയിക്കുന്നു. വർഷങ്ങൾക്ക് ശേഷം നസ്രിയ അഭിനയരംഗത്തേക്ക് തിരച്ച് വരുന്ന ചിത്രം കൂടിയാണിത്. വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ സിനിമയെന്ന് നിർമ്മാതാവ് എം .രഞ്ജിത്ത് പറഞ്ഞു.
No comments: