സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാമലീല ഇരുപത്തിഅഞ്ചാം ദിനാഘോഷം
രാമലീല ഇരുപത്തിഅഞ്ചാം ദിനാഘോഷം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടുറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു.
കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ ആദ്ധ്യക്ഷത വഹിച്ചു. സിനിമ രംഗത്തെ പ്രമുഖരായ സംവിധായകൻ കെ.കെ.ഹരിദാസ് ,തിരക്കഥാകൃത്ത് രാജേഷ് കുറുമാലി ,അസോസിയേറ്റ് ഡയ്റകടറൻമാരായ ബോബൻ ഗോവിന്ദ് ,ബിനു ജോർജ് ,സജിത്ത് ടി. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. ഹരി നാരായണൻ ,സാബു M ജോഷ്വാ ,ജിതിൻ ജോർജ് മാത്യൂ, റെജി ഏബ്രഹാം, അനിൽ കുഴി പതാലിൽ ,ബിജു എം.കെ ,ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
No comments: