സെയ് ഒക്ടോബർ 18ന് റിലിസ് ചെയ്യും
സെയ് ഒക്ടോബർ 18ന് റിലിസ് ചെയ്യും രാജ് ബാബു സംവിധാനം ചെയ്യുന്ന തമിഴ് സിനിമ നവംബറിൽ റിലിസിന് തയ്യാറാടെക്കുന്നു. നകുൽ ,അഞ്ജലി റാവു ,പ്രകാശ് രാജ് ,നാസർ ,അൻചൽ മുൻജാൽ തുടങ്ങിയവർ അഭിനയിക്കുന്നു. രചന രാജേഷ് കെ.രാമനും ,സംഗീതം NYX ലോപ്പസും ഫോട്ടോഗ്രാഫി വിജയ് ഉലക്നാഥും നിർവ്വഹിക്കുന്നു. യുവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ഡാൻസും പാട്ടുമായി സെയ് പ്രേക്ഷകരുടെ മുന്നിലേക്ക് ഉടൻ എത്തും
No comments: